ശബ്ദതാരാവലി
Search
close
- starts like this
- is exactly
- contains a word that starts like this
- contains this sequence of characters
Description
ഇരുപതാം നൂറ്റാണ്ടിനൊടുവിൽ വരെയുള്ള മലയാളഭാഷയുടെ നിഘണ്ടുക്കളിൽ പൊതുവേ സർവ്വസമ്മതമായി ഏററവും ആധികാരികമായി കണക്കാക്കപ്പെടുന്ന മലയാള നിഘണ്ടു ആണ് ശബ്ദതാരാവലി. 2000-ൽപരം താളുകളുള്ള ഈ ഗ്രന്ഥം മലയാള പദങ്ങളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാന വാക്കായി കണക്കാക്കപ്പെടുന്നു. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയാണ് ഈ നിഘണ്ടുവിന്റെ രചയിതാവ്. ഇരുപത് വർഷം കൊണ്ട് പൂർത്തീകരിച്ച ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം 1917-ലാണ് പുറത്തിറങ്ങിയത്. ശ്രേയൽക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാൾ അതിനൊക്കെയുപരി സ്വാർത്ഥലാഭങ്ങളില്ലാതെ ഭാഷയ്ക്കു വേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞു വെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഉത്തമോദാഹരണമായി ഈ മഹത്കൃതിയെ സഹൃദയർ കണക്കാക്കുന്നു.
autorenew
Random entries
- അക്ഷരീ
- അജന്യാ
- അണ്ഡഗോളം
- അതൃണാദം
- അനുപ്രയോഗം
- അംസഭാരം
- അവകീർണ്ണി
- അവർരതി
- അശ്വത്ഥാ
- അഹം
- ഇന്ദ്രദ്രു
- ഉടയതു്
- ഉദ്ഭവം
- ഉദ്യാനം
- ഉദ്രേകം
- ഉറക്കം
- ഋഷിജാംഗലം, ഋഷിജാംഗലികാ
- എലിപ്പുനം
- എഴുമ്പുക
- ഐകദ്യം
- കഥിക
- കർമ്മക
- കവണ
- കളിക്കൊട്ടു്
- കാൺവന
- കാപ്പിക്ക
- കാരംഭ
- കാരോത്തമം, കാരോത്തരം
- കിമു
- കുനുചില
- കൊള്ളിമീൻ
- ക്രേയ
- ഗണേശകുസുമം
- ഗുരുകം
- ഗൃഞ്ജനം
- ചാൺ
- ചാവട്ട
- ചൂർണ്ണി
- ജംഭൻ
- ടംഗം
- ഡംഭു്
- ദുർദ്ധർഷ
- നശ്യൽ
- നറുപീലി
- നാഗപുഷ്പം
- നിസ്സഹം
- നൃപം
- നേരാംവണ്ണം
- പകർപ്പെഴുത്തുഗുമസ്തൻ
- പമ്പരം ചുറ്റിയ്ക്കുന്നു
- പിൻപണയം
- പൂലുവൻ
- പ്രചലായിത
- പ്രാഘുണകൻ, പ്രാഘൂർണ്ണികൻ
- പ്ലാക്ഷം
- ബ്രഹ്മൈക്യം
- ഭാനുഫല
- മറിമായം
- മുളിയില
- മൊത്തി
- ലുബ്ധാളി
- വാഗുര
- വാരണാവതം
- വാരിതസ്കരം
- വേവലാതി(ധി)
- ശിരോരുജാ
- സഗോത്രം
- സത്വസമ്പത്തു്
- സംക്ഷേപിക്കുന്നു
- സവിത്രി
- സീമ
- സൂചീരോമാ
- സൊന്ന
- സ്നിഗ്ദ്ധം
- ഹീഹി
cc-by-sa-4.0