പത്തിക്കീറ്റു്
സുഗന്ധവസ്തുക്കളെക്കൊണ്ടുള്ള അലങ്കാരം
സ്ത്രീകളുടെ സ്തനകപോലാദികളിൽ കസ്തൂരികുങ്കുമാദികളെക്കൊണ്ടു വിലാസാർത്ഥം മകരികാദ്യാകാരമായി എഴുതപ്പെടുന്നതു്
പര്യായങ്ങൾ:
പത്രലേഖാ
പത്രാംഗുലി.
നവതാരാവലി
Creative Commons Attribution Share-Alike 4.0 International XML