അനുരാഗം
ആഗ്രഹം
സ്നേഹം
വാത്സല്യം
വിവരണം: വാത്സല്യം എന്ന അർത്ഥത്തിൽ ഉദാഹരണം താഴെ ചേർക്കുന്നു.
‘നിന്നകുമാരനിരാമനുമുള്ളിൽനി-
റഞ്ഞനുരാഗവശേനപറഞ്ഞാൻ’
(കണ്ണശ്ശരാമായണം)
വിവരണം: അനുരാഗത്തിനു രസം എന്നും പറയാം.
‘ഗുണേരാഗേദ്രവേരസഃ’
(അമരം).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML