അലാതം
തീക്കൊള്ളി
വിവരണം: പൊള്ളലിനെ പേടിച്ചു് ആരും ഇതിനെ എടുക്കാത്തതിനാൽ ഈ പേർവന്നു.
പര്യായങ്ങൾ:
‘ഉല്മുകം’
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML