ഇര
മദ്യം
വിവരണം: കാമാവേശത്തെ ഉണ്ടാക്കുന്നതു് എന്നു ശബ്ദാർത്ഥം. [ഇ = കാമൻ, രാ – ദാനെ.
ഭൂമി
വാക്കു്
സരസ്വതി
തുള്ളി, പാൽതുള്ളി, കുടിക്കാവുന്ന (പാനീയ) ദ്രവ്യം
ജലം
ഭക്ഷണം
സൗഖ്യം
മൃഗങ്ങൾക്കു കിട്ടുന്ന ഭക്ഷണം
ഇരുവേലി
ഇരപ്പു് (ശബ്ദം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML