ഇല
പത്രം
കടലാസു്
ചക്രപ്പലക
അലകു്, വാളലകു്
വിവരണം: ഇലയമൃതേത്തുകഴിക്ക = തമ്പുരാക്കന്മാർ വെറ്റിലതിന്നുക.
പര്യായങ്ങൾ:
പത്രം
പലാശം
ഛദനം
ദളം
പർണ്ണം
ഛദം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML