ഉദ്ധരണി
ചെറിയ തവി
ചിഹ്നനങ്ങളിൽ ഒന്നു്
വിവരണം: “ ” ഈ ചിഹ്നനമത്രേ ഉദ്ധരണി. ഇതു ഗ്രന്ഥകർത്താവിന്റെ വാക്കുകളിൽ നിന്നു വേറെയുള്ളവരുടെ വാക്കുകളെ തിരിച്ചു കാണിക്കുന്നു. ഇതിനെ ഒറ്റയായിട്ടു ഉപയോഗിക്കാം ‘ ’.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML