ഉറുമ്പു്
ഭൂമിയിൽ അരിച്ചുനടക്കുന്ന ഒരുവിധം ചെറിയജന്തു
എറുമ്പു്
വിവരണം: ഈമാതിരി അരിച്ചുനടക്കുന്ന പല പ്രാണികൾ ക്കും പറയാം. എറുമ്പിനു [എറുമ്പു പലവിധമുണ്ട്. കട്ടുറുമ്പു്, നീറ്റുറുമ്പു്, ശവംതിന്നിയുറുമ്പു്, നെയ്യുറുമ്പു്, പാമ്പുറുമ്പു്, പുളിയുറുമ്പു് ഇത്യാദിയാകുന്നു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML