കൾ, കള്ളു്
തെങ്ങു്
പന മുതലായവയുടെ കൂമ്പുകളെ തല്ലി ചെത്തി താളിതേച്ചു കിട്ടുന്ന മധു
വിവരണം: ഇതിനെ പുളിപ്പിച്ചു വാറ്റിയാൽ ചാരായമായിത്തീരുന്നു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML