കഴകം
ക്ഷേത്രത്തിലേ പരിചാരക പ്രവൃത്തി
വിവരണം: ആര്യബ്രാഹ്മണർ കലിവർഷം രണ്ടായിരത്തി അഞ്ഞൂറിനിപ്പുറം കേരളത്തെ പെരുഞ്ചല്ലൂർ, പയ്യന്നൂർ, പാപ്പൂർ, ചെങ്ങന്നൂർ എന്നു നാലായി ഭാഗിച്ചു രാജ്യഭാരം നടത്തി. അവയിൽ ഓരോ ഭാഗത്തിനും ‘കഴകം’ എന്നു പേർ.
കൂട്ടുവിഭാഗം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML