ഖനി
രത്നാദികൾ വിളയുന്ന സ്ഥലം
വിവരണം: കുഴിക്കപ്പെടുന്നതു എന്നർത്ഥം. [വജ്രം മുതലായ രത്നങ്ങളും സ്വർണ്ണം മുതലായ ലോഹങ്ങളും കുഴിച്ചെടുക്കുന്ന സ്ഥലം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML