ഗവാക്ഷം
കിളിവാതിൽ
വിവരണം: പശുവിന്റെ കണ്ണുപോലെയുള്ളതെന്നർത്ഥം. സൂര്യചന്ദ്രന്മാരുടെ രശ്മി വ്യാപിക്കുന്നതിനുള്ള പഴുതു് എന്നുമാകാം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML