ചുവടു
പാദംകൊണ്ടുള്ള അളവു്
കാലടി
വല്ലതിന്റെയും അടി
അടിസ്ഥാനം, മൂലാധാരം
മൂലം
ഉത്ഭവം, കാരണം
ആരംഭം
ആട്ടക്കാരുടെ കാലുവെപ്പു്
നിലം
വിവരണം: ചുവട്ടിൽ = നിലത്തിൽ.
മരത്തിന്റെ നിഴൽ
യോജ്യത
വിവരണം: ചുവടിനു ‘ചോടു്’ എന്നും പ്രയോഗം കാണുന്നു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML