ചോദ്യം
യാചന, അന്വേഷണം
ശിക്ഷ
ദൈവശിക്ഷ
ന്യായസ്ഥലത്തു് വാദിപ്രതികളേയും സാക്ഷിക്കാരേയും കൂട്ടി വിസ്തരിക്കുക
വിവരണം: അത്ഭുതപ്പെട്ടു ചോദിക്കുന്നതിനു് പര്യായങ്ങൾ – ചോദ്യം, ആക്ഷേപം, അഭിയോഗം.
പര്യായങ്ങൾ:
പ്രശ്നം
അനുയോഗം
പൃച്ഛാ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML