താലപ്പൊലി
അനേകം സ്ത്രീകൾ ഒന്നുചേർന്നു ആഭരണങ്ങളും അണിഞ്ഞു് ഓരോ പാത്രത്തിൽ അരി
പൂക്കുല
പൂവു് ഇവയും ഇട്ടു വിളക്കും കൊളുത്തി വെച്ചു് എല്ലാവരും ഓരോന്നു കൈയിൽ പിടിച്ചു് കുരവയുമിട്ടു് ആർപ്പുവിളിയോടും വാദ്യഘോഷത്തോടും ക്ഷേത്രത്തെ ചുറ്റിവരുന്ന ഒരു കാഴ്ച
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML