തേൾ, തികൾ
ഒരു ജന്തു
വൃശ്ചികംരാശി
വിവരണം: “തേൾ കടിച്ചാൽ ഉടനെ അഞ്ചു മിന്നിട്ടുനേരത്തേയ്ക്കു വിളഞ്ഞ തേങ്ങാക്കൊത്തു ചവച്ചു തിന്നുകൊണ്ടിരുന്നാൽ മതി. വേദന പെട്ടന്നു ശമിയ്ക്കം. അരിതാരം മാതളനാരങ്ങാനീരിൽ അരച്ചു തേച്ചുകൊണ്ടാൽ തേളിന്റെ വിഷം തീരെ ശമിച്ചുപോകും. വേദനയും മാറും”.
പര്യായങ്ങൾ:
അളി
ദ്രുണം
വൃശ്ചികം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML