ത്വൿ
തൊലി
വിവരണം: ദേഹത്തെ (രക്തമാംസാദികളെ) മറയ്ക്കുന്നതു് എന്നർത്ഥം.
മരത്തിന്റെ തൊലി (മരവിരി)
വിവരണം: മറയ്ക്കുന്നതു് എന്നർത്ഥം.
എലവങ്ങം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML