നിണം
ചോര
മഞ്ഞളും അരിയും കൂടി അരച്ചുകലക്കി ചുണ്ണാമ്പും കൂട്ടിക്കുറുക്കി ചോരപോലെ ഉണ്ടാക്കിയതു്, കുരുതി
ചോരക്കട്ട
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML