പക്ഷി
പക്ഷമുള്ളതു്, പറന്നു സഞ്ചരിക്കുന്ന ജന്തു
ശരം
അമ്പു്
ശിവൻ
വിവരണം: പക്ഷികളെ കൊല്ലുന്നവന്റെ പേർ–ജീവാന്തകൻ, ശാകുനികൻ.
പര്യായങ്ങൾ:
ഖഗം
വിഹംഗം
വിഹംഗമം
വിഹായസ്സ്
ശകുന്തി
പക്ഷി
ശകുനി
ശകുന്തം
ശകുനം
ദ്വിജം
പതത്രീ
പത്രീ
പതഗം
പതത്തു്
പത്രരഥം
അണ്ഡജം
നഗൗകസ്സ്
വാജീ
വികിരം
വിഃ
വിഷ്കിരം
പതത്രി
നീഡോത്ഭവം
ഗുരുത്മത്തു്
പിത്സത്തു്
നഭസംഗമം–ഈ ൨൭-ഉം പക്ഷിയുടെ സാമാന്യമായ പേർ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML