പനസികാ
കാതിലും കഴുത്തിലുമുണ്ടാകുന്ന ഒരുവക കുരു
ഒരു ക്ഷുദ്ര രോഗം
വിവരണം: ഇതു് ചെവിയുടെ അകത്തുണ്ടായി വളരെ വേദനയോടും ഉള്ളിൽ പഴുപ്പോടും കൂടി സ്ഥിരമായിരിക്കുന്ന കുരുവാകുന്നു. ചിലർ ചെവിയുടെ പുറത്തുമുണ്ടാകുമെന്നു പറഞ്ഞുകാണുന്നു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML