പരുത്തി
പഞ്ഞി
വിവരണം: പരുത്തി – ഇതു നാരുവിളവുകളിൽ പ്രധാനമാകുന്നു. ഇതിൽനിന്നു തുണിയും എണ്ണയും ഉണ്ടാക്കുന്നു. കാലികൾക്കു തീറ്റിക്കു കൊള്ളാം.
പര്യായങ്ങൾ:
തുണ്ഡികേരി
സമുദ്രാന്താ
കാർപ്പാസീ
ബദരം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML