ബിന്ദു
നീർത്തുള്ളി
വിവരണം: ചൂണ്ടാണി വിരലിന്റെ രണ്ടു സന്ധിവരെ വെള്ളത്തിൽ മുക്കിയെടുത്താൽ അതിൽ നിന്നു ആദ്യം ഇറ്റു വീഴുന്ന തുള്ളിയുടെ പേർ. (ഇംഗ്ലീഷിൽ ‘മിനി’ എന്നു പറയും). വെള്ളത്തിന്റെ അവയവങ്ങൾ എന്നർത്ഥം.
എഴുത്തുകളിലിടുന്ന ഒരടയാളം
വിവരണം: (.) നിശ്ശേഷമായി നിറുത്തേണ്ടുന്ന ദിക്കിലാണ് ഇതുപയോഗിക്കേണ്ടതു്. എല്ലാ പ്രധാനവാക്യങ്ങളുടേയും അവസാനത്തിൽ ഈ അടയാളം ഇടണം’.
പല്ലുകൊണ്ട പാടു്
പുരികങ്ങൾ രണ്ടിന്റേയും നടുവിലുള്ള സ്ഥലം
ആനയുടേ പദസരി
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML