മഞ്ഞു്
പുകപോലെ കാണുന്നതായ ഒരുമാതിരി വെള്ളത്തുള്ളിക്കൂട്ടം
പനിവെള്ളം
വിവരണം: മഞ്ഞിൻകൂട്ടം = ഹിമാനീ, ഹിമ സംഹതി.
പര്യായങ്ങൾ:
പ്രാലേയം
മിഹികാ
അവശ്യായം
നീഹാരം
തുഷാരം
തുഹിനം
ഹിമം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML