മുതല
ജലത്തിലുള്ള ഒരു വലിയ ജന്തു
വിവരണം: ഇതി മത്സ്യവർഗ്ഗത്തിൽ ചേർന്ന അനൂപമാംസമാണു്. പെരുമുതല എന്നും ഇതിനു പേരുണ്ടു്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML