മുന്തിരി
ഒരു കീഴ്ക്കണക്കു്
വിവരണം: 1/320
മുന്തിരിവള്ളി, ഒരു വൃക്ഷം
വിവരണം: മുന്തിരിയുടെ പഴുത്ത കായ് ക്ഷയം, മൂത്രദോഷം മുതലായവക്കു നന്നു്. മലത്തെ പുറത്തുകളയും. സംസ്കൃതം: ദ്രാക്ഷ.തമിഴ്: കൊടിമുന്തിരി.ഇംഗ്ലീഷ്: Grape ഗ്രേപ്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML