മുയൽ
ഒരുവക ചെറിയ കാട്ടുജന്തു
ചെവിയൻ
വിവരണം: മാംസം രാജയക്ഷ്മാവിനും മറ്റും നന്നു്. സംസ്കൃതം: -ശശം. തമിഴ്: -മുചൽ. ഇംഗ്ലീഷ്: Hare, Rabbit.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML