മൂട്ട
പേനിനേക്കാൾ വലുതായ ഒരുവക ചെറിയജന്തു
മക്കുണം
വിവരണം: (കസേരകളിലും മതിലുകളുടെ ദ്വാരങ്ങളിലും മറ്റും കയറിപ്പറ്റുന്ന മൂട്ട, ചെള്ള് മുതലായ പ്രാണികളെ നശിപ്പിക്കാൻ ചൂടുവെള്ളത്തിൽ പടിയക്കാരം കലക്കി ആ വെള്ളം ഒഴിച്ചു കഴുകുന്നത് വളരെ ഫലപ്രദമാകുമെന്നു കണ്ടിരിക്കുന്നു).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML