വിതാനം
മേൽക്കെട്ടി, മേല്ക്കെട്ടി മുതലായ അലങ്കാരം
വിവരണം: പരത്തിക്കെട്ടിയുണ്ടാക്കുന്നതു് എന്നർത്ഥം.
മേൽത്തട്ടു്
വിസ്താരം
യാഗം
ഒരു വൃത്തത്തിന്റെ പേർ
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML