വെണ്ണ
തൈരു കലക്കിയെടുത്ത നൈ
വിവരണം: രക്തദോഷം, ചുട്ടുനീറൽ, ക്ഷയം, അർശസ്സ്, വ്രണം മുതലായവയെ ശമി പ്പിക്കും. രുചിയെ ഉണ്ടാക്കും. മലത്തെ പിടിപ്പിക്കും. നേത്രത്തിനു ഹിതം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML