പശു
ഗോക്കളിൽ സ്ത്രീ
ജീവൻ
യാഗത്തിന്നു കൊല്ലുന്ന ആടും മറ്റും
അധമൻ, ഭോഷൻ
കുഞ്ഞു്, കുട്ടി
സാധാരണ ജന്തു
വിവരണം: പശു എന്ന ശബ്ദം ഭീരുത്വത്തെ ദ്യോതിപ്പിക്കാറുണ്ടു്. പശുവിന്റെ കുറഞ്ഞ ജീവിതകാലം വർഷം ൧൫-൨൦ കൂടിയ ജീവിതകാലം വർഷം ൫൦.
പര്യായങ്ങൾ:
മാഹേയീ
സൗരഭേയീ
ഗൗഃ
ഉസ്രാ
മാതാ (ഋ-സ്ത്രീ)
ശൃംഗിണീ
അർജ്ജുനി
അഘ്ന്യാ
രോഹിണീ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML