പ്രാലംബം
കഴുത്തിൽഇടുന്ന ഒരുമാതിരി മാല
കഴുത്തിൽനിന്നുനേരെ കീഴ്പെട്ടു തൂങ്ങിനില്ക്കുന്ന മാല
വിവരണം: പ്രകർഷേണ തൂങ്ങിനില്ക്കുന്നതു് എന്നർത്ഥം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML