ശബ്ദതാരാവലി
പ്രാലേയം
മഞ്ഞു്
വിവരണം: (പ്രളയം = അവസാനം). ശരൽക്കാലാവസാനത്തിൽ ഭവിച്ചതു്. പ്രളയത്തിൽ (ഹിമാദ്രിയിൽ) നിന്നു വന്നതു് എന്നുമാവാം.
പ്രാർത്ഥന(ം)
പ്രാർത്ഥനീയം
പ്രാർത്ഥിക്കുന്നു
പ്രാർത്ഥിത
പ്രാലംബം
പ്രാലംബിക
പ്രാലേയകരം
പ്രാലേയം
പ്രാലേയരശ്മി
പ്രാലേയശൈലം
പ്രാലേയാദ്രി
പ്രാലേയാംശു
പ്രാവടം
പ്രാവണം
പ്രാവണ്യം
പ്രാവരണം
പ്രാവരം
പ്രാവശ്യം
പ്രാവാരകീടം
പ്രാവാരം
പ്രാവീണ്യം
പ്രാവു്
പ്രാവൃട്ടു്