അഞ്ജനവൎണ്ണൻ
വിഷ്ണു
കൃഷ്ണൻ (കറുത്ത നിറമുള്ളവൻ)
‘അഞ്ജനവൎണ്ണനുകാണ്മാനാഗ്രഹ-
മധികമതുണ്ടെന്നറികയിദാനീം’
(രാമാനുചരിതം തുള്ളൽ)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML