അളർക്കം
വെള്ളരിക്ക
പേനായ്
വിവരണം: എല്ലാവരാലും തടുക്കപ്പെടുന്നതുകൊണ്ടു് ഈ പേർ വന്നു. മരുന്നുമുതലായതു കൊണ്ടു് ഉന്മാദിയാക്കപ്പെട്ടനായ് എന്നുമുണ്ടു്.
മന്താരം (മന്ദാരം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML