ആതിഥ്യം
അതിഥിക്കായുള്ള അന്നാദി
വിവരണം: അതിഥിസല്ക്കാരരൂപമായ ക്രിയക്കും വിശേഷിപ്പിക്കാം, അതിഥിസല്ക്കാരം.
‘ആതിഥ്യേനനിമന്ത്രിച്ചുടനെ’ (അംബരീഷചരിതം കഥകളി).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML