ആലംഭം
വധം
കൊല
‘പാലംഭോനിധിയിലഹീന്ദ്രമഞ്ചമദ്ധ്യേ
ലോലംബോപമരുചിപള്ളികൊള്ളുമീശൻ
ആലംഭത്തിനുയമനാഗമിച്ചിടുമ്പോ-
ളാലംബംകനിവൊടെനിക്കുനൽകിടേണം’
(സ്തുതികുസുമാഞ്ജലി)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML