ഇതം
ഹിതം
‘ഇണക്കാമെന്നോർത്തങ്ങിതമൊടുപിടിച്ചോരളവിലേ’
(നളചരിതം കഥകളി)
വിവരണം: ശബ്ദങ്ങളുടെ ആദിയിലിരിക്കുന്ന ശസഹങ്ങൾ ലോപിക്കാമെന്നു കേരളപാണിനീയം പറയുന്നു. ഉദാ: ഹിതം – ഇതം.‍.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML