ഇന്ദുവദന
ചന്ദ്രമുഖി
വിവരണം: ൨. ഒരു വൃത്തം. രാമായണം ൨൪ വൃത്തത്തിലെ ൧-ഉം, ൧൫-ഉം വൃത്തങ്ങൾ ഇന്ദുവദനയാണു്.
‘ഇന്ദുവദനയ്ക്കു് ഭജസംനഗുരുരണ്ടും’
(വൃത്തമഞ്ജരി).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML