ഇരുത്തി
ഋദ്ധി എന്ന ഔഷധം
വിവരണം: തമിഴിൽ സിദ്ധി എന്നു പറയുന്നു, ഇതിനു കാട്ടുഴുന്നു, കാട്ടുമുതിര ഇങ്ങിനെയും പറയുന്നുണ്ടു്. ഋദ്ധി = ഇരുത്തി. ഋദ്ധിയെ ചിലർ എടമ്പിരി എന്നു പറയുന്നു. ഇതു കഫരോഗം, കുഷ്ഠം, കൃമി മുതലായവയെ നശിപ്പിക്കും.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML