എച്ചിൽ
ഉണ്ടുശേഷിച്ചത്
ഭക്ഷിച്ചതിന്റെ ശേഷിപ്പ്, ഉച്ഛിഷ്ടം
അശുദ്ധി
വിവരണം: കർണ്ണാടകത്തിൽ – എഞ്ജൽ, തെലുങ്കിൽ - എംഗിൽ.
പര്യായങ്ങൾ:
ഫേലം
ഭുക്തസമുജ്ഝിതം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML