കണ്വൻ
ഒരു മഹർഷി
വിവരണം: ‌‌[ഇദ്ദേഹമാണു ശകുന്തളയെ വളർത്തിയതു്. ഋഗ്വേദത്തിലേ പലേ മന്ത്രങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ടു്. ഈ പേരുള്ളവർ വേറെയും ഉണ്ടെന്നുകാണുന്നു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML