കറ
വൃക്ഷങ്ങളുടെ പശ
സ്ത്രീകൾക്കു ഋതുകാലത്തിലുണ്ടാകുന്ന രക്തം
വാഴക്കാ മുതലായതിന്റെ വെള്ളം
ചെളി, അഴുക്കു്
കറുപ്പുനിറം
തുരുമ്പു്
കളങ്കം
വിഷം
കുറ്റം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML