കുപൂയ
adj.
വെറുപ്പിക്കപ്പെട്ട
നീചതയുള്ള
നിന്ദ്യമായുള്ള
ജാത്യാചാരകുലാദികളെക്കൊണ്ടു നിന്ദിക്കപ്പെട്ട
വിവരണം: കുത്സിതമായി നശിക്കുന്നതെന്നർത്ഥം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML