കൂട്ട്
സഹായം
പരസ്പരം
യോജിപ്പ്
കറി മുതലായതിനു തേങ്ങ മുളകു മുതലായവ അരച്ചും മറ്റും ചേർക്കുന്നത്
പലതും ഒന്നായി ചേർക്കുന്നത്
ഉത്തരവും കഴുക്കോലും മോന്തായവും കൂടിയത്
മാതിരി, തുല്യത
സമ്മതം
കൂട്ടം
ഇണ
കൂട്ടുകറി
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML