കൊടി
കൊടിക്കൂറ
വെറ്റിലക്കൊടി
മുളകുകൊടി
ചില മൃഗങ്ങളുടെ വാലിന്മേൽ കാണുന്ന വെളുത്ത അടയാളം
അറ്റം
വിവരണം: ഉദാ: ചില്ലീവല്ലിക്കൊടി.
പൊക്കിൾക്കൊടി
ഉയർന്ന സ്ഥാനം
വിവരണം: കൊടു എന്നതു ധാതു] അതിവിശേഷം എന്നർത്ഥം. ഉദാ: അന്നക്കൊടി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML