ചിത്തപഞ്ചനിലകൾ
വിവരണം: നാലുണ്ടു്. ൧. “ക്ഷിപ്തം (രജോഗുണത്താൽ വിഷയത്തിലേക്കു വിടപ്പെടുന്നതു്). ൨. വിക്ഷിപ്തം (രജസ്തമോഗുണലേശം കൂടിയ സത്വഗുണമുള്ളതിനാൽ ചില സന്ദർഭത്തിൽ ധ്യാനത്തോടിരിക്കകൊണ്ടു് ക്ഷിപ്തത്തിലും ശ്രേഷ്ഠമായതു്). ൩. മൂഢം (ആലസ്യം, നിദ്ര മുതലായ തമോഗുണവൃത്തികളോടു കൂടിയതു്). ൪. ഏകാഗ്രം (രജസ്സും തമസ്സും അശേഷം നീങ്ങിയ ശുദ്ധതത്വം ഹേതുവായിട്ടു് ഏക ലക്ഷ്യത്തിൽ സ്ഥിരമായി നിൽക്കുന്നതു്). ൫. നിരുദ്ധം (വൃത്തികളെല്ലാം അടങ്ങി സംസാരം മാത്രം ശേഷിച്ചതു്).”
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML