ചിത്രപദാ
ഒരു വൃത്തത്തിന്റെ പേർ
വിവരണം: രണ്ടു ഭഗണവും രണ്ടു ഗുരുവും ഉദാ: ‘ചീർത്തൊരു ചിത്രപദാർത്ഥം’ ഇത്യാദി. അനുഷ്ടിപ്പിൽ ചേർന്നതാണു്. ‘ഭംഭഗ ചിത്രപദാഗം’ എന്നു പ്രമാണം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML