ചിലന്നി(ന്തി)
എട്ടുകാലി
പൈതങ്ങളുടെ കാലിൽ വരുന്ന ചൊറി
വിവരണം: ചിലന്തിക്കരപ്പൻ = ഒരുവക കരപ്പൻ.
പര്യായങ്ങൾ:
ലൂതാ
തന്തൂവായം
ഊർണ്ണനാഭം
മർക്കടകം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML