ചിലമ്പാണ്ടി
ബ്രാഹ്മണരിൽ താണജാതി
‘മുമ്മൂന്നുപണംപ്പട്ടന്മാർക്കതി-
ലൊന്നുകുറച്ചു ചിലമ്പാണ്ടിക്കു്’
(രുക്‌മിണീസ്വയംവരം തുള്ളൽ)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML