ചിറ്റിമ്പം
ചെറുതായ (തുച്ഛമായ) സുഖം
വിഷയസുഖം
‘ചിറ്റിമ്പം ചേരാനിഹലോകേ’
(ഭഗവൽഗീത).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML